Pages

Friday, 26 June 2015


25-6-15

24-6-15
22-6-15
18-6-15





                ഹെഡ്മാസ്റ്റർ മാരുടെ  അടിയന്തിര ശ്രദ്ധയക്ക്

 2015-2016 വർഷത്തെ  ഫിറ്റ്നെസ്സ്  സർട്ടിഫിക്കറ്റ് 30.06.2015 നുളിൽ ഓഫീസിൽ സമര്പ്പിക്കന്നം


Toilet ,Urinals  ആവിശ്യത്തിന്       ഉണ്ടോ  എന്നത്‌ 30.06.2015 നുളിൽ ഓഫീസിൽ സമര്പ്പിക്കന്നം


                                                                                    ഉപ ജില്ലാ വിദ്യഭ്യാസ ഓഫീസർ
                                                                                    കൂത്തുപറമ്പ 

Tuesday, 23 June 2015


 അറിയിപ്പ്

01.          3,5,7,ക്ലാസുകളിലെ  മുഴുവൻ  കുട്ടികൾക്കും  2015   ജൂണ്‍ 26 ന്  post  test നടത്തി റിസൾട്ട്‌ ജൂണ്‍  27 ന് 5 മണിക്ക് മുമ്പായി  brc യിൽ  എത്തിക്കേണ്ടതാണ് .പ്രീ ടെസ്റ്റ്‌  ചോദ്യമോ  ടീച്ചർ തയ്യാറാക്കുന്ന  ചോദ്യമോ  ഉപയോഗിക്കാം .

02.  2015 ജൂണ്‍ 25,26,27, എന്നി തിയ്യതികളിൽ  എൽ .പി സ്കൂളിൽ  അഞ്ചാം ക്ലാസ്സിൽ ഹിന്ദി  എടുക്കുന്ന അധ്യാപകർക്കായി  ഒരു ട്രെയിനിംഗ് നടത്തുന്നു . അധ്യാപകരെ പങ്കെടുപ്പിക്കാൻ    പ്രധാനാധ്യപകർ  പ്രത്യേകം  ശ്രദ്ധിക്കുക .
 

 എല്ലാ പ്രധാന അധ്യാപകരുടെയും ശ്രദ്ധക്ക്‌,  ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ,കുത്തുപ റ മ്പ്

Saturday, 20 June 2015

അന്താരാഷ്ട്ര യോഗാ ദിനം 
ജൂൺ 21 അന്താരാഷ്ട്ര യോഗാ ദിനമായി ഐക്യരാഷ്ട്ര സഭ പ്രഖ്യാപിക്കുന്നതിനോടനുബന്ധിച്ച്  2015- ജൂൺ 21ന്  രാജ്യ വ്യാപകമായി ആഘോഷപരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട് . വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

Thursday, 18 June 2015

വിവിധ ക്ലബ്‌സ്കൂൾ  കനവീനെർമാരുടെ (സയൻസ് ,സോഷ്യൽ സയൻസ് ,കണക്ക് ,പ്രവർത്തി പരിചയ,ഐ ടി )യോഗം 23.06.2015 ഉച്ചക്ശേഷം  2  മണിക്ക് കൂത്തുപറമ്പ  ബി.ആർ .സീ യിൽ
വച്ച് നടത്തുന്നു .

  വിദ്യാരംഗം   സ്കൂൾ  കനവീനെർമാരുടെ 23.06.2015 ഉച്ചക്ശേഷം  3   മണിക്ക് കൂത്തുപറമ്പ  ബി.ആർ .സീ യിൽ വച്ച് നടത്തുന്നു .

                         ബന്ടപ്പെട്ടവർ പങ്കെടുക്കണം 

Wednesday, 10 June 2015

10-6-15

8-6-15
6-6-15
5-6-15
4-6-15
3-6-15
2-6-15
1-6-15
30-5-15
29-5-15
28-5-15
22-5-15
16-5-15
15-5-15
11-5-15