27.09.2016
കൂത്തുപറമ്പ് ഉപജില്ല യിലെ ഹെഡ്മാസ്റ്റർമാരുടെഗവൺമെൻറ് ,എയിഡഡ് (എൽ .പി ,യു .പി,ഹൈസ്കൂൾ ) ഒരു യോഗം
29 .09.2016 ന്ഉച്ചക്ക്ശേഷം 2 .30 മണിക്ക് കൂത്തുപറമ്പ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് കോൺഫെറെൻസ് ഹാളിൽ ചേരുന്നതാണ് .എല്ലാ ഹെഡ്മാസ്റ്റർ മാരും
കൃത്യസമയത്തു തന്നെ പങ്കെടുക്കേണ്ടതാണ്.ഹൈസ്കൂളൂകളിൽ നിന്നും ഒരു പ്രതിനിധി പങ്കെടുക്കേണ്ടതാണ്
ഉപജില്ലാവിദ്യാഭ്യസ ഓഫീസർ
കൂത്തുപറമ്പ്