അറിയിപ്പ്
2016 ഓണം സ്പെഷ്യൽ അരി വിതരണവുമായി ബന്ധപ്പെട്ട് ഉപജില്ലാവിദ്യാഭ്യസ ഓഫീസർമാർ സ്വീകരിക്കേണ്ട നടപടികൾ (എൻ .എം .എ (3 )58243/ 2016 )പ്രകാരം അറിയിച്ചട്ടുണ്ട് .ആയതു ചുവടെ ചേർക്കുന്നു .
ഇതുവരെയും ഓണം സൗജന്യ അരി വിതരണo പൂർത്തിയാക്കാത്ത സ്കൂളുകളിൽ 10 .09 .2016 ,11 .09 .2016 എന്നീ തീയതിക്കൾക്കകം വിതരണo പൂർത്തിയാക്കണം എന്നു നിർദ്ദേശം നല്കാൻ ആവിശ്യപ്പെട്ടിട്ടുണ്ട് .ആയതിനാൽ മേൽ നിർദ്ദേശ്ശങ്ങൾ ഹെഡ്മാസ്റ്റർമാർ കർശനമായും പാലിക്കെണ്ടതാണ് .
ഉപജില്ലാവിദ്യാഭ്യസ ഓഫീസർ
കൂത്തുപറമ്പ .

No comments:
Post a Comment