2016-17-വർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദി രുപീകരണവും co ordinator മാരെ തിരഞ്ഞെടുക്കുകയും അംഗ ങ്ങ ളുടെ പേരുവിവരം 20-06-2016-നു മുമ്പായി ഈ ഓഫീസിൽ അറിയിക്കേണ്ടതുമാണ് . വിദ്യാരംഗം മാസികയുടെ വരിസംഖ്യ പിരിക്കേണ്ടതാണ് .
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ
കുത്തു പറമ്പ്