Pages

Wednesday 15 July 2015

അറിയിപ്പ്
ടെക്സ്റ്റ് ബുക്കുകൾ സൊസൈറ്റികളിൽ രണ്ടാമതും വന്നിട്ടുണ്ട്.ഈ ബുക്കുകൾ സൊസൈറ്റിക്ക് കീഴിലുള്ള സ്കൂളുകൾക്ക് ഉടൻ തന്നെ കൈമാറേണ്ടതും സൊസൈറ്റികളിൽ ഇനിയും അധികമായുള്ള ബുക്കുകൾ അടുത്തുള്ള സൊസൈറ്റികൾ ആവശ്യപ്പെടുകയാണെങ്കിൽ കൈമാറേണ്ടതുമാണ്‌. സ്കൂളുകൾ പുതുതായി ലഭിച്ച ബുക്കുകൾ ഉൾപ്പെടുത്തി ഓൺലൈൻ എൻട്രി  ടെക്സ്റ്റ് ബുക്ക് ലഭിച്ച അന്ന് തന്നെ  ചെയ്യേണ്ടതാണ്‌.


       NB:ടെക്സ്റ്റ് ബുക്ക് ലഭിച്ച സൊസൈറ്റികൾ വിവരം ഈ ഓഫീസിലെ സെക്ഷൻ ക്ളർക്കിനെ  ഫോണിലൂടെ അറിയിക്കേണ്ടതാണ്‌ . ഫോൺ നമ്പർ-9400463775,9447853506

Thursday 9 July 2015

ജൂലൈ 15 -സ്റ്റാറ്റിസ്റ്റിക്സ്
2015-16 വർഷത്തിൽ  ജൂലൈ 15ലെ അധ്യാപകരുടെ എണ്ണം  പ്രൊഫോർമ 2ൽ 25-7-2015 നു മുമ്പായി രണ്ടു പകർപ്പു  ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.പ്രൊഫോർമയുടെ കോപ്പി ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്  
                       കോളം നമ്പർ 22ൽ ഓരോ കാറ്റഗറിയിലേയും അംഗീകരിച്ച തസ്തികയുടെ എണ്ണമാണ് എഴുതേണ്ടത്.സ്പെഷ്യലിസ്റ്റ്/ലാംഗ്വേജ് അധ്യാപകരെ ട്രയിൻഡ് ലിസ്റ്റിൽ ഉൾപ്പെടുത്തേണ്ടതാണ്.
                      എല്ലാ കോളങ്ങളും ക്യത്യമായി പൂരിപ്പിക്കേണ്ടതാണ്.

Monday 6 July 2015

All Headmasters should furnish the details of textbooks obtained, before 4 pm on 08/7/2015.They can use the same password and username
Headmasters conference is scheduled on 09/7/2015 at 10 am in BRC kpba


Wednesday 1 July 2015

29-6-15
28-6-15