Pages

Wednesday, 15 July 2015

അറിയിപ്പ്
ടെക്സ്റ്റ് ബുക്കുകൾ സൊസൈറ്റികളിൽ രണ്ടാമതും വന്നിട്ടുണ്ട്.ഈ ബുക്കുകൾ സൊസൈറ്റിക്ക് കീഴിലുള്ള സ്കൂളുകൾക്ക് ഉടൻ തന്നെ കൈമാറേണ്ടതും സൊസൈറ്റികളിൽ ഇനിയും അധികമായുള്ള ബുക്കുകൾ അടുത്തുള്ള സൊസൈറ്റികൾ ആവശ്യപ്പെടുകയാണെങ്കിൽ കൈമാറേണ്ടതുമാണ്‌. സ്കൂളുകൾ പുതുതായി ലഭിച്ച ബുക്കുകൾ ഉൾപ്പെടുത്തി ഓൺലൈൻ എൻട്രി  ടെക്സ്റ്റ് ബുക്ക് ലഭിച്ച അന്ന് തന്നെ  ചെയ്യേണ്ടതാണ്‌.


       NB:ടെക്സ്റ്റ് ബുക്ക് ലഭിച്ച സൊസൈറ്റികൾ വിവരം ഈ ഓഫീസിലെ സെക്ഷൻ ക്ളർക്കിനെ  ഫോണിലൂടെ അറിയിക്കേണ്ടതാണ്‌ . ഫോൺ നമ്പർ-9400463775,9447853506

No comments:

Post a Comment