Pages

Thursday 22 October 2015

തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയ ഹരിത പെരുമാറ്റച്ചട്ടം എല്ലാ വിഭാഗം ജനങ്ങളിലും എത്തിക്കുന്നതിനുവേണ്ടി ജില്ലയിൽ 1 ലക്ഷം വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് 27-10-2015 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ഒരു കൂട്ട ഓട്ടം സംഘടിപ്പിച്ചിട്ടുണ്ട്. ആയതിനാൽ എല്ലാ സ്കൂളുകളുടേയും 1 കിലോമീറ്റർ ചുറ്റളവിൽ കൂട്ട ഓട്ടം സംഘടിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ്‌


Monday 19 October 2015

19-10-15

18-10-15
16-10-15
14-10-15
13-10-15
12-10-15
11-10-15
9-10-15
7-10-15
6-10-15
5-10-15
3-10-15

Friday 9 October 2015

October 15 ആഗോള കൈ കഴുകൽ ദിനം പ്രതിജ്ഞ അസെംബ്ലി യിൽ എടുക്കുക 

Thursday 8 October 2015

NuMATS for 6 th standard 

1.Select 5 students (2 ജനറൽ ,1 SC ,1 S T 1 Differently Abled )
2.Registration fee Rs.50/-
3.List of students with Reg.fee RS.250/-should submit in the office before 20.10.2015
4.Exam date 21.11.2015
5.Result will be published in the office with in one week
6.9 students (6 gnl,1 SC,1 ST,1 diff.abled)(6 gnl-3 urban,3 rural)will be selected


Aadhar
13.10.15,14.10.15 ദിവസങ്ങളിൽ AEO ഓഫീസിൽ ആധാർ എടുക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും .

കലോത്സവം 

organizing committee meeting is held on 19.10.15 at 2.30 pm in GHSS Chittariparamba.All headteachers should participate and make kalolsavam a great success

1.സയൻസ് ക്വിസ് 12.10.2015 ന് kuthuparamb BRC യിൽ സമയം രാവിലെ 10 മണി
2.Social Science Quiz LP ,up, hs ,hss    ,local history making for hs ,hss kottayam malabar hss ഇൽ 12 .10.15 രാവിലെ 10 മണി ,സംശയങ്ങൾക്ക് ബന്ധപ്പെടുക 9539340635