Pages

Monday 26 December 2016





                                       VERY URGENT

2017-18 വർഷത്തേക്കാവശ്യമായ പാഠപുസ്തകങ്ങളുടെ ഇൻഡന്റ് ഡിസംബർ 22 മുതൽ ഡിസംബർ 31 വരെ നടത്താൻ ഡി.പി.ഐ നിർദ്ദേശിച്ചിരിക്കയാണ്‌.പ്രസ്തുത സമയ പരിധിക്കുള്ളിൽ എല്ലാ ഗവ/എയിഡഡ്/അംഗീകാരമുള്ള അൺ എയിഡഡ്/സി.ബി.എസ്.ഇ/നവോദയാ  പ്രൈമറി , ഹൈസ്കൂളുകൾ ഇൻഡന്റ് ചെയ്യേണ്ടതാണ്‌.വിശദവിവരങ്ങൾക്കായി സർക്കുലർ വായിക്കുക.സർക്കുലറിനായി ഇവിടെ ക്ളിക്ക് ചെയ്യുക.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1) സ്കൂളുകളുടെ സൊസൈറ്റി ശരിയാണെന്ന് ഉറപ്പ് വരുത്തേണ്ടതാണ്‌
2)സംസ്ക്യതം , അറബി , ഉറുദു എന്നീ പാഠപുസ്തകങ്ങളുടെ അക്കാഡമിക് പുസ്തകങ്ങളാണ്‌ ഇൻഡന്റ് ചെയ്യേണ്ടത്.ഓറിയന്റൽ പുസ്തകങ്ങളുടെ ഇൻഡന്റ് ചെയ്യരുത്.ചെയ്താൽ പകരം പുസ്തകങ്ങൾ ഈ ഓഫീസിൽ നിന്നും വിതരണം ചെയ്യുന്നതല്ല.
3)കേരള പാഠാവലി , അടിസ്ഥാന പാഠാവലി എന്നീ പാഠപുസ്തകങ്ങൾക്കുള്ള ഇൻഡന്റ് ചെയ്യുമ്പോൾ എണ്ണം സംബന്ധിച്ച് ആദ്യം തന്നെ ധാരണ ഉണ്ടാകേണ്ടതാണ്‌.
4)ടി.സി വരാൻ സാധ്യത ഉള്ള ക്ളാസ്സുകൾക്ക് അതിനാവശ്യമായി വരുന്ന ഏകദേശം ബുക്കുകൾ മുൻ കൂട്ടി കണ്ട് ഇൻഡന്റ് ചെയ്യേണ്ടതാണ്‌.
5)എം.ജി.എൽ.സി സ്കൂളുകൾക്ക് ആവശ്യമായ പാഠപുസ്തകങ്ങളുടെ ഇൻഡന്റ് ചെയ്യുന്ന സ്കൂളുകൾ എം.ജി.എൽ.സികളുമായി ബന്ധപ്പെട്ട് അവർക്കാവശ്യമായ പുസ്തകങ്ങൾ കൂടി ഇൻഡന്റ് ചെയ്യേണ്ടതാണ്‌.
6)പ്രധാനാദ്ധ്യാപകർ വിരമിക്കുന്ന സ്കൂളുകളിൽ 2017 ജൂൺ മാസത്തിൽ ഉണ്ടാകാൻ സാധ്യതയുള്ള പ്രധാനാദ്ധ്യാപകന്റെ പേര്‌ ഉൾപ്പെടുത്തുന്നതാണ്‌ ഉചിതം.
7)2017-18 വർഷത്തിൽ ഇംഗ്ളീഷ് മീഡിയം ആരംഭിക്കാൻ ആഗ്രഹിക്കുന്ന സ്കൂളുകൾ ആവശ്യമായ ഇംഗ്ളീഷ് മീഡിയം പുസ്തകങ്ങളുടെ എണ്ണം മുൻകൂട്ടി തീരുമാനിച്ച് ഇൻഡന്റ് ചെയ്യേണ്ടതാണ്‌
8)2017-18 വർഷത്തിൽ പാഠപുസ്തകങ്ങൾ  തികയാതെ വന്നാൽ എ.ഇ.ഒ ഓഫീസിൽ നിന്നും ലഭിക്കുന്നതല്ല.
9)ഇൻഡന്റ് ചെയ്യുന്ന സമയത്ത് പ്രധാനാദ്ധ്യാപകൻ , ചുമതലയുള്ള അദ്ധ്യാപകൻ, കമ്പ്യൂട്ടർ പരിജ്ഞാനമുള്ള വ്യക്തി എന്നിവർ ഉണ്ടായിരിക്കേണ്ടതാണ്‌.ഇൻഡന്റ് ചെയ്യുമ്പോൾ ഉണ്ടാകുന്ന തെറ്റുകൾക്ക് പ്രധാനാദ്ധ്യാപകൻ മാത്രമായിരിക്കും ഉത്തരവാദി.
10)ഇൻഡന്റ് ചെയ്തതിനുശേഷം പ്രിന്റൗട്ട് എടുത്ത് ഒരു കോപ്പി ഒപ്പിട്ട് പ്രധാനാദ്ധ്യാപകന്റെ സീൽ പതിച്ച് 27-12-2016 വൈകുന്നേരം 5 മണിക്ക് മുമ്പായി ഈ ഓഫീസിൽ എത്തിക്കേണ്ടതാണ്‌. ഒരു കോപ്പി പ്രധാനാദ്ധ്യാപകൻ സൂക്ഷിക്കേണ്ടതാണ്‌.

വിശദവിവരങ്ങൾക്ക് 0490-2361950 , 9447853506 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

Friday 25 November 2016

  1. Guideline - നവംബര്‍ മാസത്തെ ശമ്പളത്തില്‍ നിന്നും GPAIS കുറയ്ക്കുന്ന വിധം 
  2. Circular - പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞ്യം  
  3. GO - PTA പ്രസിഡണ്ടുമാരുടെ പരമാവധി കാലാവധി 3 വര്‍ഷമായി പരിമിതപ്പെടുത്തി 
  4. Letter - സംരക്ഷിത അധ്യാപകരുടെ പുനരവിന്യാസ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച്  
  5. സര്‍ക്കാര്‍ ഓഫീസുകളില്‍ നിലവിലുള്ള 500 / 1000 നോട്ടുകളുടെ ഇടപാട് സംബന്ധിച്ച്  
  6. Circular - പരാതികള്‍ക്ക് ഇട നല്‍കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കണം എന്ന നിര്‍ദേശം  
  7. Circular - ഹൈടെക് സ്കൂള്‍ പദ്ധതി - സ്കൂള്‍ വിവര ശേഖരണം നടത്തുന്നത് സംബന്ധിച്ച് ///കരട് സമീപന രേഖ  
  8. OEC Lump Sum Grant - നവംബര്‍ 24 വരെ ഡാറ്റ എന്‍ട്രി നടത്താം. 
  9. സ്നേഹപൂര്‍വ്വം പദ്ധതി - അപേക്ഷ തിയ്യതി ഡിസംബര്‍ 1 വരെ നീട്ടി.
  10. Circular - ഉച്ചഭക്ഷണ പദ്ധതി - കണ്ടിന്‍ജന്റ് ചാര്‍ജ്, പാചകക്കൂലി സംബന്ധിച്ച ക്ലാരിഫിക്കേഷന്‍ 
  11. GO - പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞ്യം - പദ്ധതി നടപ്പില്‍ വരുത്തുന്നത് സംബന്ധിച്ച്
  12. Letter - അധ്യാപകനിയമനം - ക്ലാരിഫിക്കേഷന്‍
  13. GO - 1-7-2014 ന് LWA ആയ ജീവനക്കാരുടെ പേ ഫിക്സേഷന്‍ - ക്ലാരിഫിക്കേഷന്. 
  14. Second Terminal Examination Time Table   HS // LP/UP // LP/UP (Muslim School)
  15.  Circular - പ്രൈമറി സ്കൂളുകള്‍ക്കുള്ള ബ്രോഡ്‌ബാന്‍ഡ് ഇന്റര്‍നെറ്റ്‌ കണക്ഷന്‍ സംബന്ധിച്ച്
  16.  GO - Bank Holidays, Public Holidays and Restricted Holidays 2016-17

Circular - ഗൈൻ പി .എഫ് സംവിധാനം അക്കൗണ്ടുകളുടെ കൃത്യത ഉറപ്പാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ

ഗൈൻ പി .എഫ്  സംവിധാനം അക്കൗണ്ടുകളുടെ കൃത്യത ഉറപ്പാക്കുന്നതിനുള്ള  നിർദ്ദേശങ്ങൾ                        -എ ഇ ഓ  കുത്തുപറമ്ബ്
visit the link given below...
Circular Click Here

Tuesday 1 November 2016



                                               01.11.2016


കൂത്തുപറമ്പ് ഉപജില്ല യിലെ ഹെഡ്മാസ്റ്റർമാരുടെഗവൺമെൻറ് ,എയിഡഡ്  (എൽ .പി ,യു .പി,ഹൈസ്ക്കൂൾ ) ഒരു യോഗം 
 3.11.2016 (വ്യാഴം )  രാവിലെ  11 .30  മണിക്ക് കൂത്തുപറമ്പ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ്   കോൺഫെറെൻസ് ഹാളിൽ ചേരുന്നതാണ് .എല്ലാ ഹെഡ്‌മാസ്‌റ്റർ മാരും
കൃത്യസമയത്തു തന്നെ പങ്കെടുക്കേണ്ടതാണ്.ഹൈസ്കൂളൂകളിൽ നിന്നും ഒരു പ്രതിനിധി  പങ്കെടുക്കേണ്ടതാണ്
                                                                                      ഉപജില്ലാവിദ്യാഭ്യസ  ഓഫീസർ 
                                                                                                  കൂത്തുപറമ്പ്     

Thursday 20 October 2016

2017 -18 വർഷം ഒന്ന് മുതൽ 5വരെ ക്ളാസുകളിലെ  മുഴുവൻ കുട്ടികൾക്കും കൈത്തറി യൂണിഫോം വിതരണം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട് ആയതിലേക്ക് ഓരോ  ക്ളാസിലും പഠിക്കുന്ന കുട്ടികളുടെ എണ്ണം ഇതോടൊപ്പം കൊടുത്തിരിക്കുന്നപ്രൊഫോർമയിൽ 24-10-2016 മുൻപായി എ ഇ ഓ ആഫീസിൽ അറിയിക്കേണ്ടതാണ് . ഓരോ ഇനത്തിൻറെയും കളർ കോഡുകൾ ഇതോടൊപ്പം കൊടുത്തിരിക്കുന്നു 

Monday 26 September 2016

  




                                                             27.09.2016 
   കൂത്തുപറമ്പ് ഉപജില്ല യിലെ ഹെഡ്മാസ്റ്റർമാരുടെഗവൺമെൻറ് ,എയിഡഡ്  (എൽ .പി ,യു .പി,ഹൈസ്കൂൾ ) ഒരു യോഗം 
 29 .09.2016 ന്ഉച്ചക്ക്ശേഷം 2 .30  മണിക്ക് കൂത്തുപറമ്പ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ്   കോൺഫെറെൻസ് ഹാളിൽ ചേരുന്നതാണ് .എല്ലാ ഹെഡ്‌മാസ്‌റ്റർ മാരും
കൃത്യസമയത്തു തന്നെ പങ്കെടുക്കേണ്ടതാണ്.ഹൈസ്കൂളൂകളിൽ നിന്നും ഒരു പ്രതിനിധി  പങ്കെടുക്കേണ്ടതാണ്
                                                                                      ഉപജില്ലാവിദ്യാഭ്യസ  ഓഫീസർ 
                                                                                                  കൂത്തുപറമ്പ്                

Friday 9 September 2016

                                                          അറിയിപ്പ്
                         2016 ഓണം സ്പെഷ്യൽ അരി വിതരണവുമായി ബന്ധപ്പെട്ട് ഉപജില്ലാവിദ്യാഭ്യസ ഓഫീസർമാർ സ്വീകരിക്കേണ്ട നടപടികൾ   (എൻ .എം .എ (3 )58243/ 2016 )പ്രകാരം  അറിയിച്ചട്ടുണ്ട് .ആയതു ചുവടെ  ചേർക്കുന്നു .

                 ഇതുവരെയും ഓണം സൗജന്യ അരി  വിതരണo  പൂർത്തിയാക്കാത്ത സ്കൂളുകളിൽ  10 .09 .2016 ,11 .09 .2016 എന്നീ തീയതിക്കൾക്കകം  വിതരണo പൂർത്തിയാക്കണം  എന്നു  നിർദ്ദേശം  നല്കാൻ ആവിശ്യപ്പെട്ടിട്ടുണ്ട് .ആയതിനാൽ മേൽ നിർദ്ദേശ്ശങ്ങൾ  ഹെഡ്മാസ്റ്റർമാർ  കർശനമായും  പാലിക്കെണ്ടതാണ് .
                                                                        ഉപജില്ലാവിദ്യാഭ്യസ ഓഫീസർ
                                                                                    കൂത്തുപറമ്പ .

Wednesday 13 July 2016


                                                  13.07.2016

   കൂത്തുപറമ്പ് ഉപജില്ല യിലെ ഹെഡ്മാസ്റ്റർമാരുടെഗവൺമെൻറ് ,എയിഡഡ്  (എൽ .പി ,യു .പി) ഏകദിന പരീശീലനം
 16 .07 .2016 ന് രാവിലെ  10 മണിക്ക് കൂത്തുപറമ്പ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ്   കോൺഫെറെൻസ് ഹാളിൽ ചേരുന്നതാണ് .എല്ലാ ഹെഡ്‌മാസ്‌റ്റർ മാരും
കൃത്യസമയത്തു തന്നെ പങ്കെടുക്കേണ്ടതാണ് 




                                                              ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ                                                                                                           കൂത്തുപറമ്പ്

Sunday 26 June 2016




2016-17 വര്‍ഷത്തില്‍ Muslim Girls/OBC/FC/LSS സ്കോളര്‍ഷിപ്പിന് അര്‍ഹരായ 5 മുതല്‍ 7 വരെ പഠിക്കുന്ന  (വാര്‍ഷിക വരുമാനം 25൦൦൦ നു താഴെ) കുട്ടികളുടെ ലിസ്റ്റ് ഇതൊടൊപ്പം കൊടുത്തിരിക്കുന്ന പ്രൊഫോര്‍മയില്‍ 10/7/2016 നു മുന്‍പായി എ ഇ ഒ ആഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്


Slno
Adm no
Name
Class
Annual income
Religion /Caste
Remarks











































                                                       

എയിഡഡ് പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്
2015-16 വര്‍ഷത്തെ കെ എ എസ് ഇ പി എഫ്   ക്രഡിറ്റ് കാര്‍ഡുകളുടെ ജോലികളും എത്രയും പെട്ടെന്നു തന്നെ പൂര്‍ത്തിയാക്കി ആയത് കൃത്യതയോടെ നല്‍കുന്നതിനായി ഓരോ വരിക്കാരുടെയും 2015 ഏപ്രില്‍ മുതല്‍ 2016 മാര്‍ച്ച് വരെ ക്യാഷ് ചെയ്ത (2015 മാര്‍ച്ച് ശമ്പളം മുതല്‍ 2016 ഫെബ്രുവരി ശമ്പളം വരെ) വരിസംഖ്യ, തിരിച്ചടവ്   , ക്ഷാമബത്ത കുടിശ്ശിക, വായ്പകള്‍ എന്നിവ ലോണിന് നല്‍കുമ്പോള്‍ ഉപയോഗിക്കാറുള്ള അനക്സര്‍ സ്റ്റേറ്റ്മെന്‍റ് പ്രിന്‍റഡ് ഫോറത്തില്‍  തന്നെ തയാറാക്കി (A. വരിസംഖ്യ, തിരിച്ചടവ്  ,  ആകെ, തീയതി   B. ക്ഷാമബത്ത കുടിശ്ശിക,   കാലയളവ്, ഉത്തരവ് നമ്പര്‍, മെര്‍ജ്ജ് ചെയ്ത തീയതി     C  വായ്പകള്‍ , വായ്പ കൈപ്പറ്റിയ തീയതി) എന്നിവ രേഖപ്പെടുത്തിയ സ്റ്റേറ്റ്മെന്‍റ് കെ. എ എസ് ഇ പി എഫ് സ്ക്കൂള്‍ കോഡ് ചേര്‍ത്ത്  
 27/06/2016  ന് മുമ്പായി ഈ ഓഫീസില്‍ എത്തിക്കേണ്ടതാണ്. സ്റ്റേറ്റ്മെന്റ്  പ്രിന്‍റഡ് ഫോറത്തില്‍  തന്നെ തയ്യാറാക്കേണ്ടതാണ്.  
                          ഗെയിന്‍ പി.എഫ് സംവിധാനത്തില്‍ നിലവില്‍ 2014 15 ക്രഡിറ്റ് കാര്‍ഡ് ബാലന്‍സ് ചേര്‍ത്താല്‍ മാത്രമാണ് പി.എഫ് ലോണിന് അപേക്ഷിക്കാന്‍ സാധിക്കുന്നത്. അത് ഉടന്‍ തന്നെ 2015-16 ആയി മാറും. അതിനു  മുമ്പ് 2015-16 വര്‍ഷത്തെ പി.എഫ് ക്രഡിറ്റ് കാര്‍ഡുകള്‍ ചെയ്തു തീര്‍ക്കേണ്ടതുണ്ട്. ആയതിനാല്‍ മേല്‍ സൂചിപ്പിച്ച തീയതിക്കുള്ളില്‍ തന്നെ സ്റ്റേറ്റ്മെന്റുകള്‍ ഈ ഓഫീസില്‍ എത്തിക്കുന്നതിന് പ്രത്യേക ശ്രദ്ധ പതിക്കേണ്ടതാണ്..

Saturday 18 June 2016

                                                      17 .06.201

കുത്തുപറമ്പ ഉപ ജില്ലയിലെ ഹെ ഡ് മാസ്റ്റർ മാരുടെയോഗം 22 .06 .2016 
(ബുധൻ  )ഉച്ചയ്ക്ക് ശേഷം 2.30  മണിക്ക് കുത്തുപറമ്പ ഉപ ജില്ലവിദ്യാഭ്യാസ ഓഫീസ് കോൺഫറൻസ് ഹാളിൽ ചേരുന്നതാണ്‌ . 2016-2017 വർഷത്തെ സ്കൂൾ 

ഫിറ്റ്നെസ്സ് സർട്ടിഫിക്കറ്റ് നിർബന്ധമായും  22.6.2016 ഓഫീസിൽ സമർപ്പിക്കണം.
                                                                                  ഉപ ജില്ലവിദ്യാഭ്യാസ ഓഫീസർ 
                                                                                                       കുത്തുപറമ്പ

Wednesday 1 June 2016

                                                                            1.06.2016


2016-2017 വർഷത്തെ ആറാം പ്രവർത്തി ദിവസത്തെ കുട്ടികളുടെ എണ്ണം
സംബദ്ദ്ധിച്ച  പ്രൊഫൊർമ  ഓഫീസിൽ നിന്നും വിതരണം ചെയ്യുന്നുണ്ട്‌ .
പ്രൊഫൊർമ പൂരിപ്പിചു 07.06.2016 വൈകുന്നേരം 4 മണിക്കു മുമ്പായി ഓഫീസിൽ സമർപ്പിക്കണ്ണം .
                                                                                        ഉപജില്ലാവിദ്യഭ്യാസ ഓഫീസർ
                                                                                           കുത്തുപ

Saturday 21 May 2016

2016-17-വർഷത്തെ  വിദ്യാരംഗം  കലാസാഹിത്യവേദി രുപീകരണവും co ordinator  മാരെ തിരഞ്ഞെടുക്കുകയും  അംഗ ങ്ങ ളുടെ പേരുവിവരം 20-06-2016-നു മുമ്പായി ഈ  ഓഫീസിൽ  അറിയിക്കേണ്ടതുമാണ് . വിദ്യാരംഗം  മാസികയുടെ വരിസംഖ്യ പിരിക്കേണ്ടതാണ് .
                                                                    ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ 
                                                                         കുത്തു പറമ്പ്  

Wednesday 18 May 2016

Wednesday, 18 May 2016

2015-16  അധ്യയനവര്ഷത്തെ  കൊഴിഞ്ഞുപോയ  കുട്ടികളുടെ  എണ്ണം   താഴേ  കൊടുത്ത  മാതൃകയിൽ 20-05-2016- നു  മുമ്പായി  ഈ  ഓഫീസിൽ  സമർപ്പിക്കേണ്ടതാണ്  .(വളരെ  അടിയന്തിരം ).

---------------------------------------------------------------------------------------------------------
Al l Communities  |        SC   |          ST    |    Christian    | Muslim    |OtherCommunities
------------------------------------------------------------------------------------------------------------
Boys |Girls |   T    |Boys |Girls |T | Boys |Girls |Total |Boys |Girls |Total |Boys |Girls |T | Boys |Girls |T

--------------------------------------------------------------------------------------------
Posted By AEO Kuthuparamba

Wednesday 27 April 2016

ഐ ടി അധ്യാപകർക്കുള്ള അവാർഡിനുള്ള അപേക്ഷ  ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്  .28.4.2016 ( വ്യാഴം ) ഉച്ചക്ക് ശേഷം 2 മണിക്കു  മുൻപായി ഓഫീസിൽ സമർപ്പിക്കണ്ണം

2016-2017     വർഷത്തെ  ടെക്സ്റ്റ്‌ ബുക്ക്‌ സംബ്ദ്ധിച്ച വിവരങ്ങൾ ഉടൻ അപ്ഡേറ്റ് ചെയ്യണ്ണം

2016-2017  വർഷത്തെ  അവധിക്കാല പരീശീലനം സംബ്ദ്ധിച്ച വിവരങ്ങൾ സമ്പൂർണ്ണ  പാസ്സ്‌വേർഡ്‌ ,യുസർ നെയിം  ഉപയോഗിച്ച്  അപ്ഡേറ്റ് ചെയ്യണ്ണം .വിശദ വിവരങ്ങൾ ക്കായി
സർക്കുലർ  കാണുക .

പ്രധാനധ്യാ പകർ  താഴെപ്പറയുന്ന ചോദ്യങ്ങൾക്കുള്ള  മറുപടി ഉടൻ തന്നെ ഓഫീസിൽ സമര്പ്പിക്കണ്ണം .
1)ക്ലാസ് മുറികൾ  പ്രവര്ത്തിക്കുന്നത് ഷീറ്റ് ഇട്ട   മുറികളിലാണോ ?
2) ഷീറ്റ് ഇട്ട   ക്ലാസ് മുറികളിൽ   ഫാൻ ഉണ്ടോ ?സാധാരണ ക്ലാസ്സ് മുറികളിൽ ഫാൻ ഉണ്ടോ ?
3)വിദ്യാഭാസ അവകാശ നിയമം അനുശാസിക്കുന്ന  സ്കൂൾ മാനേജ്‌മന്റ്‌ കമ്മിറ്റി രുപീകരിച്ച്ട്ടുണ്ടോ 

Friday 1 April 2016

വളരെ  അടിയന്തിരം 
 2014-15-ന്യുനപക്ഷ വിഭാഗം സ്കോളർ ഷി പ്പ്  തുക ബാങ്ക് അക്കൌണ്ടിൽ  ലഭിച്ചിട്ടില്ലതവരുടെ വിവരങ്ങൾ www.scholarship.itschool.gov.in  എന്ന website ൽ 05-04-2016 മുൻപായി അപ്ഡേറ്റ് ചെയ്യേണ്ടതാണ്

Thursday 11 February 2016

  EVALUATION FILE (LP) - Trial Version   11-2-16

10-2-16
9-2-16
7-2-16
5-6-16
4-2-16
1-2-16

Tuesday 9 February 2016

sports school ലേ ക്കുള്ള അഡ്മിഷൻ -KHS ലെ Stephen sir മായി ഉടൻ ബന്ദപ്പെടുക 

Sunday 31 January 2016

31-1-16

29-1-16 
27-1-16
25-1-16
23-1-16

Saturday 23 January 2016

21-1-16

18-1-16
15-1-16
14-1-16
12-1-16
10-1-16
9-1-16
8-1-16
7-1-16
6-1-16
5-1-16
4-1-16
2-1-16

Tuesday 19 January 2016

LSS Training is scheduled on 20.01.16 Wednesday at 2 pm in AEO conference hall.

Sunday 3 January 2016

 
31-12-15
29-12-15