17 .06.2016
കുത്തുപറമ്പ ഉപ ജില്ലയിലെ ഹെ ഡ് മാസ്റ്റർ മാരുടെയോഗം 22 .06 .2016(ബുധൻ )ഉച്ചയ്ക്ക് ശേഷം 2.30 മണിക്ക് കുത്തുപറമ്പ ഉപ ജില്ലവിദ്യാഭ്യാസ ഓഫീസ് കോൺഫറൻസ് ഹാളിൽ ചേരുന്നതാണ് . 2016-2017 വർഷത്തെ സ്കൂൾ
ഫിറ്റ്നെസ്സ് സർട്ടിഫിക്കറ്റ് നിർബന്ധമായും 22.6.2016 ഓഫീസിൽ സമർപ്പിക്കണം.
ഉപ ജില്ലവിദ്യാഭ്യാസ ഓഫീസർ
കുത്തുപറമ്പ
No comments:
Post a Comment