01.11.2016
കൂത്തുപറമ്പ് ഉപജില്ല യിലെ ഹെഡ്മാസ്റ്റർമാരുടെഗവൺമെൻറ് ,എയിഡഡ് (എൽ .പി ,യു .പി,ഹൈസ്ക്കൂൾ ) ഒരു യോഗം
3.11.2016 (വ്യാഴം ) രാവിലെ 11 .30 മണിക്ക് കൂത്തുപറമ്പ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് കോൺഫെറെൻസ് ഹാളിൽ ചേരുന്നതാണ് .എല്ലാ ഹെഡ്മാസ്റ്റർ മാരും
കൃത്യസമയത്തു തന്നെ പങ്കെടുക്കേണ്ടതാണ്.ഹൈസ്കൂളൂകളിൽ നിന്നും ഒരു പ്രതിനിധി പങ്കെടുക്കേണ്ടതാണ്
ഉപജില്ലാവിദ്യാഭ്യസ ഓഫീസർ
കൂത്തുപറമ്പ്
No comments:
Post a Comment